വീട്ടില്‍ കയറി മാങ്ങ കട്ടുപറിച്ചുവെന്ന് ആരോപണം; കുട്ടികളെ കൊണ്ട് ചാണകം തീറ്റിച്ചും മര്‍ദ്ദിച്ചും ക്രൂരത!
ഹൈദരാബാദ്: വീട്ടില്‍ കയറി മാങ്ങ കട്ടുപറിച്ചുവെന്ന് ആരോപിച്ച് കുട്ടികളെ കൊണ്ട് ചാണകം തീറ്റിച്ചും മര്‍ദ്ദിച്ചും കണ്ണില്ലാത്ത ക്രൂരത. തെലങ്കാനയിലെ മെബൂബാബാദിലാണ് ദാരുണമായി സംഭവങ്ങള്‍ അരങ്ങേറിയത്. ഇത് കൂടാതെ, ...