‘അധ്വാനത്തിന്റെ മൂല്യം തിരിച്ചറിയാത്ത മതഭ്രാന്ത് കയറി തലയില്‍ ഇരുട്ട് കയറിയവരോട് എന്ത് പറയാന്‍, മനുഷ്യത്വം ഉള്ളവര്‍ക്കേ കലയിലെ സൗന്ദര്യം കാണാന്‍ സാധിക്കൂ’; മിന്നല്‍ മുരളിയുടെ സെറ്റ് പൊളിച്ചതിനെതിരെ നടന്‍ ആര്യന്‍ മേനോന്‍
ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന്റെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരിച്ച് നടനും സംവിധായകനുമായ ആര്യന്‍ മേനോന്‍. ...