നരേന്ദ്ര മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്; ലഭിക്കുന്ന തുക ഗംഗാ ശുചീകരണത്തിന് നല്‍കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തില്‍ വച്ച്, ലഭിക്കുന്ന തുക ഗംഗാ നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം. രാജ്യത്തിന്റെ ...