അണക്കെട്ടിലെ നിരോധിത മേഖലയില്‍ സിനിമാതാരങ്ങള്‍ക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തി മന്ത്രി പുത്രി; ഫോട്ടോ വൈറലായതോടെ സംഭവം വിവാദത്തില്‍
ഭുവനേശ്വര്‍: അണക്കെട്ടിലെ നിരോധിത മേഖലയില്‍ സിനിമാതാരങ്ങള്‍ക്കൊപ്പം മന്ത്രി പുത്രിയുടെ വിവാദ ഫോട്ടോഷൂട്ട്. ഒഡിഷയിലെ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന്റെ മകള്‍ ദീപാലി ദാസ് നടത്തിയ ഷോട്ടോഷൂട്ടാണ് വിവാദത്തിലായിരിക്കുന്നത്. ...