മന്ത്രി വിഎസ് സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മകനും പോസിറ്റീവ്
തൃശൂര്‍: കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. മകന് നിരഞ്ജന് കൃഷ്ണനയ്ക്കും ...