വയനാട് ദുരന്തം; 51 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി, ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കിയതായി ആരോഗ്യമന്ത്രി
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ച 51 പേരുടെ പോസ്റ്റ്മോര്‍ട്ട നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.വയനാടിലുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക ...