മന്ത്രി വീണാ ജോർജ്ജിന്റെ മിന്നൽപരിശോധന; ഹാജർ ബുക്കിൽ 17 ഡോക്ടർമാർ, ഒപിയിലുള്ളത് 2 പേരും! വിശദീകരണമില്ലാതെ കുഴഞ്ഞ് സൂപ്രണ്ട്, സ്ഥലംമാറ്റം
തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെ മന്ത്രി വീണാ ജോർജ് മിന്നൽ പരിശോധന നടത്തി. അപ്രതീക്ഷിത സന്ദർശനത്തിൽ തെറിച്ചത് ആശുപത്രി സൂപ്രണ്ടും. ആശുപത്രിയിലെ വീഴ്ചകൾ ...