കാറുകൾ കൂട്ടിയിടിച്ച് അപകടം, പരിക്കേറ്റവർക്ക് രക്ഷകയായി മന്ത്രി വീണ ജോർജ്ജ്, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കൊല്ലം: രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം നിലമേലില്‍ ആണ് സംഭവം. എതിരെ വന്ന വാഹനങ്ങൾ നിയന്ത്രണം ...








