സംഘര്‍ഷത്തിലേക്ക് നയിക്കുന്ന ആഘോഷപരിപാടികള്‍ ഒന്നും വേണ്ട, വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിര്‍ദേശം നൽകി സർക്കാർ. അന്നേ ദിവസം സംഘര്‍ഷത്തിലേക്ക് നയിക്കുന്ന നിലയിലുള്ള ആഘോഷപരിപാടികള്‍ ഒന്നും ...