വി മുരളീധരനോട് സഹതാപം തോന്നുന്നു, ഒരന്വേഷണത്തെയും കേരള സര്‍ക്കാരോ എല്‍ഡിഎഫോ സിപിഎമ്മോ ഭയക്കുന്നില്ല, ഞങ്ങള്‍ക്ക് ഒളിക്കാനും ഒന്നുമില്ല; തുറന്നടിച്ച് മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: അസംഖ്യം അന്വേഷണ ഏജന്‍സികളുടെ നിയന്ത്രണാധികാരമുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പത്രസമ്മേളനം നടത്തി സ്വര്‍ണക്കടത്തു കേസില്‍ ഭീഷണി മുഴക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ സഹതാപമാണ് ...