പ്രേമം അല്ലെങ്കില്‍ മന്ത്രിപ്പണി ഏതുവേണമെന്ന് തീരുമാനിച്ചോളൂ എന്ന മമ്ത; തൊട്ടുപിന്നാലെ രാജിവെച്ച് മന്ത്രി സോവന്‍ ചാറ്റര്‍ജി
കൊല്‍ക്കത്ത: വിവാഹേതര ബന്ധം കണ്ടെത്തിയ മന്ത്രിയോട് കാമുകിക്ക് ഒപ്പം കറങ്ങണമെങ്കില്‍ മന്ത്രിപ്പണികളഞ്ഞിട്ടായിക്കോളന് മുഖ്യമന്ത്രി മമ്താ ബാനര്‍ജി. ഒന്നുകില്‍ പ്രേമം അല്ലെങ്കില്‍ മന്ത്രിപ്പണി ഏതുവേണമെന്ന് തീരുമാനിച്ചോളൂ എന്ന് മുഖ്യമന്ത്രി ...