ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് കോവിഡ് 19 സ്ഥിരീകരിച്ചു. കടുത്ത പനിയെയും ശ്വാസ തടസത്തെയും തുടര്‍ന്ന് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അദ്ദേഹത്തെ ചൊവ്വാഴ്ച ...