‘സര്‍ക്കാര്‍ ഒരിക്കലും സിദ്ദിഖിനെ സംരക്ഷിക്കുന്നില്ല ‘; മന്ത്രി രാജീവ്
കൊച്ചി: സര്‍ക്കാര്‍ ഒരിക്കലും ബലാത്സംഗ കേസില്‍ പ്രതിയായ നടന് സിദ്ദിഖിനെ സംരക്ഷിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്. സര്‍ക്കാര്‍ സിദ്ദിഖിനെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ മുന്തിയ അഭിഭാഷകരെ വയ്ക്കുമായിരുന്നോയെന്നും ...