തൃശ്ശൂരില്‍ രണ്ട് ദിവസം തുടര്‍ച്ചയായി ഭൂചലനം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ രാജന്
തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ രണ്ട് ദിവസം തുടര്‍ച്ചയായി ഭൂചലനം അനുഭവപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട ...