റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തി, മൂന്ന് ഉദ്യോഗസ്ഥക്കെതിരെ കർശന നടപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്
മലപ്പുറം: മലപ്പുറത്ത് റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മഞ്ചേരി ഡിവിഷനിലെ എക്‌സിക്യൂട്ടീവ് ...










