21.45 ലക്ഷത്തിന്റെ വെളളി വിളക്കുകള്‍ പിടിച്ചെടുത്തു: കര്‍ണാടക വ്യവസായ മന്ത്രിയ്ക്കെതിരെ കേസ്
ബംഗളൂരു: കര്‍ണാടക വ്യവസായ മന്ത്രി മുരുഗേഷ് നിരാനിയ്ക്കെതിരെ പോലീസ് കേസെടുത്തു. അനധികൃതമായി സൂക്ഷിച്ച പുരാതന വെളളി വിളക്കുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നടപടി. ബാഗല്‍കോട്ട് ബില്ഗി മണ്ഡലത്തില്‍ നിന്നുളള ...