ലൈഫ് പദ്ധതിയിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കും; വകയിരുത്തിയത് 1132 കോടി രൂപ: വിശദീകരിച്ച് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് 2024-25ല്‍ ലൈഫ് ഭവന പദ്ധതിക്കായി വകയിരുത്തിയത് 1132 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ ലൈഫുമായി ബന്ധപ്പെട്ട് ഒരു അവലോകനം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി ...