കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ കാരണം ചക്രവാതച്ചുഴി, രണ്ട് ദിവസത്തിനുള്ളില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപം കൊള്ളുമെന്ന് മന്ത്രി കെ രാജന്
കല്‍പ്പറ്റ: ചക്രവാതച്ചുഴിയാണ് കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ കാരണമെന്ന് മന്ത്രി കെ രാജന് പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതി അവലോകനം ചെയ്യാനായി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ...