‘റീല്‍ ചിത്രീകരണം ഓഫീസ് പ്രവര്‍ത്തനത്തെ ബാധിച്ചില്ല’: ശിക്ഷ വേണ്ടെന്ന് മന്ത്രി എംബി രാജേഷ്
തിരുവനന്തപുരം: തിരുവല്ല നഗരസഭയില്‍ അവധി ദിനമായ ഞായറാഴ്ച അധിക ജോലിക്കിടയില്‍ റീല്‍സ് ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശമന്ത്രി എം.ബി.രാജേഷ് നിര്‍ദേശം നല്കി. അവശ്യഘട്ടങ്ങളില്‍ ...