കേരളത്തോട് കാണിക്കുന്നത് കടുത്ത വിവേചനം, രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മന്ത്രി കെ രാജന്‍
തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ തുക തിരിച്ചടക്കണമെന്ന കേന്ദ്രത്തിന്റെ കത്ത് പുറത്ത് വന്നിരുന്നു. 2019ലെ പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ ...