വയനാട്ടിലെ ദുരന്തമേഖലയിലുള്ളവരില്‍ നിന്നും ആറുമാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കരുത്, നിര്‍ദേശം നല്കി വൈദ്യുത മന്ത്രി
തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തുള്ളവരില്‍ നിന്ന് ആറുമാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ദുരന്തമേഖലയിലുള്ളവരില്‍ നിന്നും ആറുമാസത്തേക്ക് വൈദ്യുത ...