നോട്ട് നിരോധനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അവകാശ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്നു; മന്ത്രി കെ എന്‍ ബാലഗോപാല്‍
കോഴിക്കോട് : ജനങ്ങള്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന തീരുമാനമാണ് 2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്ന തീരുമാനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനത്തിന്റെ പേരില്‍ ...