ദേഹാസ്വാസ്ഥ്യം; മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ദേഹാസ്വാസ്ഥ്യം ...