ആനകളുടെ കാലില്‍ ഇടച്ചങ്ങല ഇല്ല, നാട്ടാന ചട്ടം ലംഘിച്ചു, ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തിൽ കേസെടുക്കാൻ നിർദേശം നൽകി മന്ത്രി എകെ ശശീന്ദ്രൻ
കൊച്ചി: കോഴിക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസെടുക്കാൻ നിർദേശം നൽകി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ...