സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശയവിനിമയത്തിന് ഇനി പുതിയ ആപ്പ്; പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഡിജിറ്റല്‍ സൊല്യൂഷന് ആപ്പ് പുറത്തിറക്കി
തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശയവിനിമയത്തിന് പട്ടിക വര്‍ഗ വികസന വകുപ്പ് പുതിയ ആപ്പ് പുറത്തിറക്കി. ഡിജിറ്റല്‍ സൊല്യൂഷന് ആപ്പാണ് പുറത്തിറക്കിയത്. മന്ത്രി എകെ ബാലനാണ് ആപ്പ് പുറത്തിറക്കിയ ...