32,000ത്തോളം കലാകാരന്മാര്ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും പ്രതിമാസം 1000 രൂപ ധനസഹായം; എകെ ബാലന്
തിരുവനന്തപുരം: 32,000ത്തോളം കലാകാരന്മാര്ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും പ്രതിമാസം 1000 രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി എകെ ബാലന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്. കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ...