പുതുക്കിയ വാഹന നിയമത്തിനെതിരെ അടിയന്തിര ഓര്‍ഡിനന്‍സ് ഇറക്കണം, അതിന് മുന്‍കൈ എടുക്കേണ്ടത് കേരളത്തിലെ എംപിമാര്‍; ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതമെന്ന് മന്ത്രി എകെ ബാലന്
തിരുവനന്തപുരം: വാഹനം ഉപയോഗിക്കുന്നവരെയും മറ്റും ദുരിതത്തില്‍ ആഴ്ത്തുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ നിയമ മന്ത്രി എകെ ബാലന്. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ ...