പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്താന്‍ സര്‍ക്കാര്‍; മൂന്നിലൊന്ന് സബ്സിഡിയുമായി സ്വയം തൊഴില്‍ വായ്പ
തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ ഉയര്‍ത്തുവാന്‍ വിവിധ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇപ്പോള്‍ സ്വയം തൊഴില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സബ്സിഡി നിരക്കില്‍ വായ്പ ലഭിക്കുന്ന ...