ജോലി സമയം ഇനി ഒമ്പത് മണിക്കൂർ; നിർദേശം ദേശീയ വേതന നിയമത്തിന്റെ കരടിൽ
ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികളുടെ എട്ട് മണിക്കൂർ ജോലി എന്നത് ഒമ്പത് മണിക്കൂറായി മാറ്റാൻ ദേശീയ വേതന നിയമത്തിന്റെ കരടിൽ നിർദേശം. ഇതോടെ സാധാരണ പ്രവൃത്തി ദിനമെന്നാൽ, വിശ്രമസമയങ്ങളടക്കം ...