18ന് വോട്ട് ചെയ്യാമെങ്കിൽ വിവാഹത്തിന് 21 വയസ് വരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ല; പെൺ വിവാഹപ്രായം ഉയർത്തുന്നത് എതിർത്ത് കേരളം
തിരുവനന്തപുരം: പെൺകുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 18ൽ നിന്നും 21 ആക്കി ഉയർത്തുന്നത് എതിർത്ത് കേരളം കേന്ദ്രത്തിന് കത്തയച്ചു. വിവാഹപ്രായ പരിധി ആൺകുട്ടികളുടടേതിന് സമാനമായി പെൺകുട്ടികൾക്കും 21 ...