25 കോടി ദരിദ്രര്‍ക്ക് മിനിമം വേതനം: കോണ്‍ഗ്രസിന്റേത് തെരഞ്ഞെടുപ്പ് കാലത്തെ തട്ടിപ്പെന്ന് ബിജെപി; 15 ലക്ഷമെവിടെ? തിരിച്ചടിച്ച് കോണ്‍ഗ്രസ്; തര്‍ക്കം രൂക്ഷം
ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്തുന്ന പദ്ധതി വാഗ്ദാനം ചെയ്ത കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. 25 കോടി ദരിദ്രര്‍ക്ക് മിനിമം വരുമാനം ഉറപ്പു നല്‍കുമെന്നാണ് ...