മാനസിക പ്രശ്നമുള്ള അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു; മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
കൊല്ലം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവ്. തലവൂര്‍ അരിങ്ങട സ്വദേശി ജോമോനാണ് (30) കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന ...