ഖനി ദുരന്തം: ആദ്യ മൃതദേഹം പുറത്തെത്തിച്ചത് 40 ദിവസത്തിന് ശേഷം, പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു
ഷില്ലോങ്: മേഘാലയിലെ ജയന്തിയ ഹില്‍സിലുള്ള അനധികൃത ഖനി ദുരന്തത്തിലെ ആദ്യ മൃതദേഹം 40 ദിവസത്തിന് ശേഷം പുറത്തെടുത്തു. അതേസമയം മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രധാന തുരങ്കത്തില്‍ ...