കുടിശ്ശിക തീര്‍ത്തില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള പാല് വിതരണം നിര്‍ത്തി മില്‍മ
കോഴിക്കോട്: കുടിശ്ശിക തീര്ക്കാത്തതിനാലാല് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് നല്കി കൊണ്ടിരുന്ന പാലിന്റെ വിതരണം നിര്‍ത്തിവെച്ച് മില്‍മ. നിലവില്‍ 53 ലക്ഷ്യം നല്‍കാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് തീര്‍ക്കാത്ത സാഹചര്യത്തിലാണ് ...