ക്ഷീര ദിനാചരണം, പൊതുജനങ്ങള്‍ക്ക് മില്‍മ ഡയറികള്‍ സന്ദര്‍ശിക്കാന്‍ അവസരം; സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങാം
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് നവംബര്‍ 26, 27 ദിവസങ്ങളില്‍ സംസ്ഥാനത്ത മില്‍മയുടെ ഡയറികള്‍ സന്ദര്‍ശിക്കാന്‍ അവസരം. ദേശീയ ക്ഷീര ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്. രാവിലെ ഒന്‍പത് മണി മുതല്‍ ...