ഭാവിയിൽ ഇറക്കുമതിയെ മാത്രം ആശ്രയിക്കേണ്ടിവരും; പാലിന്റെ സുരക്ഷയും അപകടത്തിലാവും; കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ അമുൽ
ന്യൂഡൽഹി: പാലും പാലുത്പന്നങ്ങളും വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കത്തയച്ച് അമുൽ കമ്പനി. സമഗ്ര പ്രാദേശിക സാമ്പത്തിക സഹകരണ (ആർസിഇപി) കരാറിലുൾപ്പെടുത്തിയാണ് കേന്ദ്രസർക്കാർ പാലും ...