പാല് നിര്‍ബന്ധിച്ച് കുടിപ്പിച്ചു, തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണ മരണം; ആയയ്ക്ക് 15 വര്‍ഷം തടവ്
വാഷിങ്ടണ്‍: പാല് നിര്‍ബന്ധിച്ച് കുടിപ്പിച്ച് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആയയ്ക്ക് 15 വര്‍ഷം തടവ് ശിക്ഷ. ഓള്‍റെമി അഡെലെ എന്ന ...