ആവശ്യം ശമ്പള പരിഷ്‌കരണം; മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്. ജൂണ്‍ 24 ന് രാത്രി 12 മണി മുതലാണ് സമരം. മില്‍മയുടെ എല്ലാ ട്രേഡ് ...
തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മയില്‍ തൊഴിലാളികള്‍ സമരത്തിലേക്ക്. ജൂണ്‍ 24 ന് രാത്രി 12 മണി മുതലാണ് സമരം. മില്‍മയുടെ എല്ലാ ട്രേഡ് ...
തിരുവന്തപുരം: ഓണത്തിന് കേരളത്തിലേക്കെത്തുന്ന പാലിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്ലീന്‍ചിറ്റ്. പാലിലും പാലുല്‍പ്പന്നങ്ങളിലും രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. അഞ്ച് ദിവസങ്ങളിലായി 711 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. പാല്‍, പാല് ...
തിരുവനന്തപുരം: മില്‍മയുടേയും സര്‍ക്കാരിന്റെയും എതിര്‍പ്പ് മറികടന്ന് സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും കുറവുള്ള രണ്ടര ലക്ഷം പാല്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നും നന്ദിനി വ്യക്തമാക്കി. ആറുമാസത്തിനുള്ളില്‍ ...
കൊല്ലം: വാഗ്ദാനം ചെയ്ത അത്രയും പാല് പശുവില്‍ നിന്നും ലഭിക്കാതെ വന്നതോടെ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഓയൂര്‍ കാളവയല്‍ ആസാദ് ...
പെൺകുട്ടി ജനിക്കുന്നത് ദോഷമാണെന്നും ബാധ്യതയാണെന്നും കരുതി പെൺശിശുഹത്യയ്ക്ക് പിന്നാലെ ഒരുകൂട്ടർ പോകുമ്പോൾ ജനിച്ച മകൾ ഭാഗ്യമാണെന്ന് കരുതുന്ന മറ്റ് ചിലരും നമ്മുടെ രാജ്യത്തുണ്ട്. അതിന് തെളിവാവുകയാണ് മനസ് ...
പാല്‍ നിറച്ച ടബ്ബില്‍ ഇറങ്ങിക്കിടന്ന് ആസ്വദിച്ച് കുളിക്കുന്ന ഡയറി ഫാം ജീവനക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. തുര്‍ക്കിയിലെ കോന്യ നഗരത്തിലെ ഒരു ഡയറി ഫാമിലാണ് ...
ലക്‌നൗ: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തടയാന്‍ രാജ്യം പ്രതീക്ഷയോടെ ലോക്ക് ഡൗണില്‍ കഴിയുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ദരിദ്രര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കുമുണ്ടാക്കിയ ദുരിതം ചെറുതൊന്നുമല്ല. ആഗ്രയില്‍ ...
ബംഗളൂരു: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കച്ചവടക്കാര്‍, ദിവസക്കൂലിക്കാര്‍ തുടങ്ങി പലരും പ്രതിസന്ധിയിലായിരിക്കുകയാണ്. പാല്‍, പത്രം പോലുള്ള അവശ്യ സര്‍വീസുകളെ ലോക് ...
ന്യൂഡല്‍ഹി: ഉള്ളി വില നിലംതൊടാതെ കുതിച്ചുയരുന്നതിനിടെ പാല്‍ വിലയിലും വര്‍ധനവ്. രാജ്യത്തെ രണ്ടു പ്രമുഖ പാല് ഡയറികളായ അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും പാല്‍ വിലയില്‍ ...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം മായം ചേര്‍ത്ത പാല്‍ വില്‍ക്കുന്നത് തെലങ്കാന, മധ്യപ്രദേശ്, കേരളം എന്നിവടിങ്ങളിലെന്ന് കണ്ടെത്തി. ദേശീയ ഭക്ഷ്യ സുരക്ഷ ഗുണമേന്മ അതോററ്ററി (എഫ്എസ്എസ്എഐ) നടത്തിയ സര്‍വേയിലാണ് ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.