സുഡാനില്‍ സൈനിക അട്ടിമറി : പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്തു, രാജ്യത്ത് അടിയന്തരാവസ്ഥ
ഖാര്‍തൂം : സുഡാനില്‍ സൈനിക അട്ടിമറി. പ്രധാനമന്ത്രി അബ്ദുല്ല ഹംദൂക്ക് അടക്കം ഭരണതലപ്പത്തുള്ള നിരവധി പേരെ അറസ്റ്റ് ചെയ്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്റര്‍നെറ്റ് ...