കൊച്ചിയില്‍ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; അപകടം 12ാം നിലയുടെ നിര്‍മ്മാണത്തിനിടെ
കൊച്ചി: കൊച്ചിയില്‍ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശി സഞ്ജീവ് സിംഗാണ് മരിച്ചത്. ബീം പൊട്ടിവീണപ്പോള്‍ നാല് തൊഴിലാളികള്‍ മാറിക്കളഞ്ഞതിനാല്‍ വലിയ ദുരന്തം ...