മൈഗ്രേന് ചികിത്സിച്ച് മാറ്റാന്‍ ഡോക്ടറായ മകന് സാധിച്ചില്ല..! മനംനൊന്ത് അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി
ബംഗളൂരു: മൈഗ്രേന് ചികിത്സിച്ച് മാറ്റാന്‍ ഡോക്ടറായ മകന് സാധിച്ചില്ല ഒടുക്കം അമ്മയേയും സഹോദരിയേയും കൊലപ്പെടുത്തി. ഇരുവര്‍ക്കും മൈഗ്രേന് ഉണ്ടായിരുന്നു. തുടര്‍ന്ന് നിരന്തരം ഇയാളെ ശല്യപ്പെടുത്തി. എന്നാല്‍ ഡോക്ടറായിട്ട് ...