ബംഗാള്‍ ഉള്‍കടലില്‍ ‘മിദ്ഹിലി’ ചുഴലിക്കാറ്റ്, കേരളത്തില്‍ മൂന്ന് ദിവസം ഇടി മിന്നലോടു കൂടിയ മഴ, മുന്നറിയിപ്പ്
തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം 'മിദ്ഹിലി' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റ് രൂപ്പെട്ടതോടെ കേരളത്തില്‍ അടുത്ത 3 ദിവസം ഇടി മിന്നലോടു കൂടിയ ...