ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ചനിലയില്‍ : അമ്മയ്ക്കെതിരെ അന്വേഷണം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സൗത്ത് ഡല്‍ഹിയിലെ ചിരാഗ് ദില്ലി ഏരിയയില്‍ ഇന്നലെയായിരുന്നു സംഭവം. കുഞ്ഞിന്റെ അമ്മ ...