ജീവിതം കൈവിട്ടുപോകുമെന്ന അസ്ഥയുണ്ടായി: രണ്ടു മക്കളെയും ലഭിച്ചത് ഐവിഎഫ് വഴി; ദാമ്പത്യ ജീവിതത്തിലെ ദു:ഖ നിമിഷങ്ങള്‍ പങ്കുവച്ച് മിഷേല്‍ ഒബാമ
ന്യൂയോര്‍ക്ക്: ദാമ്പത്യജീവിതത്തിലെ സ്വകാര്യനിമിഷങ്ങള്‍ പങ്കുവച്ച് അമേരിക്കന്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. മക്കളായ മലിയയെയും സാക്ഷയെയും ഐവിഎഫ് വഴി ഗര്‍ഭം ധരിച്ചതാണെന്നാണ് മിഷേല്‍ വെളിപ്പെടുത്തി. ഒരു ...