പശ്ചാത്താപമില്ല, ഈ അധ്യായം അവസാനിപ്പിക്കുന്നു; മിയ ഖലീഫ വിവാഹമോചിതയാകുന്നു
മുന്‍ പോണ് താരവും മോഡലുമായ മിയ ഖലീഫ വിവാഹ മോചിതയാകുന്നു. താരം ഇന്‍സ്റ്റ ഗ്രാമിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്ബെര്‍ഗായിരുന്നു മിയയുടെ ഭര്‍ത്താവ്. ...