എംജിആര്‍-ജയലളിത സ്മരണയ്ക്കായി നിര്‍മ്മിച്ച ക്ഷേത്രം തുറന്നു
ചെന്നൈ: അന്തരിച്ച എഐഎഡിഎംകെ നേതാക്കളായ ജയലളിതയുടെയും എംജിആറിന്റെയും സ്മരണയ്ക്കായി നിര്‍മ്മിച്ച ക്ഷേത്രം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ചേര്‍ന്ന് തുറന്നുനല്‍കി. തിരുമംഗലത്തിനടുത്തുള്ള ടി കുന്നത്തൂരില്‍ ...