ഉദ്ഘാടനത്തിനൊരുങ്ങി വൈറ്റില മേല്‍പ്പാലവും; ജനങ്ങള്‍ക്കായി പുതുവത്സരത്തില്‍ തുറന്ന് കൊടുക്കും
കൊച്ചി: ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ് വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലം. പുതുവത്സരം ആദ്യം തന്നെ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് മന്ത്രി ജി സുധാകരന് ഫേസ്ബുക്കിലൂടെ അറിയിച്ചു. ജനുവരി ആദ്യം മുഖ്യമന്ത്രി പിണറായി ...