യാത്ര ചെയ്യാന്‍ അനുവദിക്കുക പരമാവധി 350 പേരെ മാത്രം; മെട്രോ സര്‍വീസിന് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച മെട്രോ റെയില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. ഒരു സമയം പരമാവധി 350 പേരെ ...