കൊച്ചി മെട്രോ പാളത്തിന് ചരിവ്; തകരാർ കണ്ടെത്തിയത് പത്തടിപ്പാലത്തിനു സമീപം 347-ാം നമ്പർ തൂണിന്! ഗുരുതരമെന്ന് കണ്ടെത്തിയാൽ സർവീസ് നിർത്തിവെച്ചേക്കും
കൊച്ചി: കൊച്ചി മെട്രോ പാളത്തിന് ചരിവ് കണ്ടെത്തിയതിനെ തുടർന്ന് പില്ലറിൽ പരിശോധന ആരംഭിച്ചു. കളമശ്ശേരി പത്തടിപ്പാലത്തിനു സമീപം 347ാം നമ്പർ തൂണിനടുത്താണ് പാളത്തിൽ നേരിയ ചരിവ് കണ്ടെത്തിയിരിക്കുന്നത്. ...