‘ഒരു കോടി നല്‍കാം, എന്റെ മകളുടെയും പേരക്കുട്ടിയുടെയും ജീവന് തിരിച്ചുതരുമോ’: മെട്രോ തൂണ് ദുരന്തത്തില്‍ പൊലിഞ്ഞ തേജസ്വിനിയുടെ പിതാവ്
ബംഗളൂരു: 'ഞാന്‍ അവര്‍ക്ക് ഒരു കോടി രൂപ നല്‍കാം. എന്റെ മകളുടെയും പേരക്കുട്ടിയുടെയും ജീവന് തിരിച്ചുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ? ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്ന് അമ്മയും ...